ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ പേരുചേർക്കാൻ ഇനി നാലുദിവസം കൂടി. 25 വരെ അപേക്ഷിക്കുന്നവരെ ഏപ്രില്‍ നാലിന് പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയിലുള്‍പ്പെടുത്തും.
തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റി ലൂടെയാണ് (www.eci.gov.in.) അപേക്ഷിക്കേണ്ടത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പോർട്ടലിലും അപേക്ഷിക്കാം. www.ceo.kerala.gov.in. VOTER, SAKSHAM - ECI എന്നീ ആപ്പുകള്‍ മുഖേനയും പുതിയ പേരുകള്‍ ഉള്‍പ്പെടുത്താം
Post a Comment