ചുമയെ പ്രതിരോധിക്കാൻ ചില പൊടിക്കൈകൾ‌

● തുളസി- വരണ്ട ചുമയ്ക്ക് ഉത്തമമായ മരുന്ന്. കഫത്തെ പുറംന്തള്ളുകയും ശ്വസന നാളിയിലെ തടസങ്ങൾ നീക്കുകയും ചെയ്യും
● തേൻ- തൊണ്ടയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
● ആടലോടകം- വില്ലൻ ചുമ, വരണ്ട ചുമ എന്നിവയക്ക് പരിഹാരം കിട്ടും. കഫക്കെട്ട് മൂക്കടപ്പ് എന്നിവയ്ക്കും പരിഹാരം നൽകുന്നു
● ഇരട്ടിമധുരം- ചുമ, ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് പുറമെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പരിഹാരമുണ്ടാകും

Post a Comment

Previous Post Next Post