ആദായനികുതി റിട്ടേണ്‍ മാര്‍ച്ച് 31 വരെ ഫയല്‍ ചെയ്യാം

ITR സമര്‍പ്പിക്കാനുള്ള സമയം മാര്‍ച്ച് 31 വരെയാണ്. നികുതിദായകര്‍ക്ക് 2021-22 മുതൽ 2023-24 വരെയുള്ള വര്‍ഷങ്ങളിലെ അപ്‌ഡേറ്റു ചെയ്ത റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. അപ്ഡേറ്റു ചെയ്ത റിട്ടേണിനൊപ്പം കുടിശികയുള്ള അധിക നികുതി അടയ്ക്കുന്നെങ്കില്‍ അത് വ്യക്തമാക്കണം. 2023-24 വര്‍ഷത്തില്‍ (അസസ്‌മെന്റ് വര്‍ഷം 2024-25) ഓഡിറ്റ് വേണ്ടാത്തവർക്ക് അവരുടെ ITR സമര്‍പ്പിക്കാനുള്ള സമയപരിധി 2024 ജൂലൈ 31 ആണ്.

Post a Comment

Previous Post Next Post