പരീക്ഷകൾ മാറ്റിയെന്ന വാർത്ത വ്യാജം: CBSC

കർഷക സമരം കാരണം CBSCയുടെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സർക്കുലർ വ്യാജമാണെന്ന് CBSC അറിയിച്ചു. കര്‍ഷക സമരം കാരണം പരീക്ഷകള്‍ മാറ്റിവെച്ചെന്ന തരത്തിലാണ് വ്യാജ സർക്കുല‍ർ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്. പരീക്ഷകൾ മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും തങ്ങൾ എടുത്തിട്ടില്ലെന്ന് CBSC വ്യക്തമാക്കി.

Post a Comment

Previous Post Next Post