ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ക്ലാസ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായ അളവിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ വാട്ടർ ബെൽ സംവിധാനം സർക്കാർ ഏർപ്പെടുത്തിയിരുന്നു. രാവിലെ 10.30നും ഉച്ചയ്ക്ക് 2.00 മണിക്കും ബെൽ മുഴക്കി 5 മിനിട്ട് കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കുന്നതാണ് വാട്ടർ ബെൽ. കോട്ടയം ഗവൺമെന്റ് ടൗൺ എൽപി സ്കൂളിൽ വാട്ടർ ബെൽ മുഴങ്ങിയപ്പോഴുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ബെല്ലടിച്ചു, ഇനി വെള്ളം കുടിക്കാം; വൈറൽ ചിത്രം
Alakode News
0
Post a Comment