അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീടൊരുക്കി നല്‍കി കോണ്‍ഗ്രസ്. ഇന്ന് നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പാച്ചേനിയുടെ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി. കണ്ണൂർ പരിയാരത്തിനടുത്ത് അമ്മാനപ്പാറയിലാണ് മൂവായിരത്തോളം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 85 ലക്ഷം രൂപ ചെലവിലാണ് പാർട്ടി വീട് നിര്‍മ്മിച്ച് നല്‍കിയത്.

Post a Comment