പഞ്ഞിമിഠായിയുടെ നിര്‍മാണവും വില്‍പ്പനയും തമിഴ്‌നാട് സർക്കാർ നിരോധിച്ചു. കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരോധനം. തുണികള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കൽ ഡൈയായ റോഡമിന്‍-ബിയുടെ സാന്നിധ്യം പഞ്ഞിമിഠായിയിൽ കണ്ടെത്തിയിരുന്നു. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നേരത്തേ സമാനമായ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
കാന്‍സർ സാധ്യത; പഞ്ഞിമിഠായി നിരോധിച്ച് തമിഴ്‌നാട്
Alakode News
0
Post a Comment