പോളിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം

 


മരിച്ച പോളിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം അടിയന്തരമായി നൽകും. ഭാര്യയ്ക്ക് ജോലി, കുട്ടിയുടെ പഠന ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സര്‍ക്കാര്‍ ഉറപ്പു നല്‍കി. എഡിഎം ദേവകി സ്ഥലത്തെത്തി മൈക്കില്‍ കൂടി തീരുമാനങ്ങള്‍ വായിച്ചു കേൾപ്പിക്കുയായിരുന്നു. 5 ലക്ഷം ഇന്നുതന്നെ കൈമാറുമെന്നും ബാക്കി 5 ലക്ഷം പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് നൽകുമെന്നും എഡിഎം അറിയിച്ചു.

Post a Comment

Previous Post Next Post