പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി കേരള പൊലീസ്

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന സന്ദേശം വ്യാജമാണെന്ന് റെയില്‍വേ. ആര്‍പിഎഫില്‍ 4,208 കോണ്‍സ്റ്റബിള്‍, 452 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം RTUEXAM.NET എന്ന വെബ്‌സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്. എന്നാൽ, ആര്‍പിഎഫോ റെയില്‍വേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post