⁍ വ്യായാമം ചെയ്യാത്തത്, അലസമായ ജീവിതശൈലി
⁍ ഫൈബര്‍ കുറഞ്ഞതും കാര്‍ബോ കൂടിയതുമായ സംസ്കരിച്ച ഭക്ഷണങ്ങളുടെയും മധുരത്തിന്റെയും ഉപയോഗം
⁍ പുകവലി, പുകയില ഉപയോഗം, വൈകിയുള്ള ഉറക്കം, ഉറക്കമില്ലായ്മ
⁍ ടിവിയുടെയും കംപ്യൂട്ടറിന്റെയും മുന്നിലുള്ള ദീര്‍ഘനേരമുള്ള ഇരുപ്പ്
⁍ പരിസ്ഥിതി മലിനീകരണം, ജനിതകപരമായ പ്രശ്നങ്ങള്‍
Post a Comment