സപ്ലൈക്കോയിലെ സാധനങ്ങളുടെ പുതിയ വില

▶ ചെറുപയർ ഒരു കിലോഗ്രാം 92.63 രൂപ (74 രൂപ)
▶ ഉഴുന്ന് ഒരു കിലോഗ്രാം 95.28 (66 രൂപ)
▶ വൻകടല ഒരു കിലോഗ്രാം 69.93 (43 രൂപ)
▶ വൻപയർ ഒരു കിലോഗ്രാം 75.78 (45 രൂപ)
▶ തുവരപ്പരിപ്പ് ഒരു കിലോഗ്രാം 111.48 (65 രൂപ)
▶ മുളക് 500 ഗ്രാം 82.07 (75 രൂപ)
▶ മല്ലി 500 ഗ്രാം 78 (78 രൂപ )

▶ പഞ്ചസാര ഒരു കിലോഗ്രാം 27.28 (22 രൂപ)
▶ വെളിച്ചെണ്ണ അര ലീറ്റർ 55 .28 രൂപ (46 രൂപ)
▶ ജയ അരി 29.46 രൂപ (25 രൂപ)
▶ കുറുവ അരി 30.05 രൂപ (25 രൂപ)
▶ മട്ട അരി 30.86 രൂപ (24 രൂപ)
▶ പച്ചരി 26.08 രൂപ ( 23 രൂപ)

Post a Comment

Previous Post Next Post