മാന്ത്രികന്മാരായി മഞ്ഞപ്പട; ഗോവയെ തകർത്തെറിഞ്ഞ് ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ 2023-24 സീസണില്‍ ഗോവയോട് 2 ഗോളിന് പിന്നിട്ട് നിന്ന ശേഷം 4 ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ജയഭേരി മുഴക്കി. ആദ്യപകുതിയിലായിരുന്നു ഗോവയുടെ ഇരട്ട ഗോളുകള്‍ എങ്കില്‍ രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ 4 മറുപടി ഗോളും. ജയത്തോടെ കെബിഎഫ്‌സി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചു. തുടര്‍ച്ചയായ 3 തോല്‍വികള്‍ക്ക് ശേഷമാണ് ത്രില്ലര്‍ ജയത്തോടെ ബ്ലാസ്റ്റേഴ്‌സിന്റെ ശക്തമായ മടങ്ങിവരവ്.

Post a Comment

Previous Post Next Post