➢ പഴച്ചാറുകള്‍: ഒഴിഞ്ഞ വയറ്റില്‍ ജ്യൂസുകള്‍ കുടിക്കരുത്
➢ സിട്രസ് പഴങ്ങള്‍: പേരയ്ക്ക, ഓറഞ്ച് തുടങ്ങിയവ കുടലില്‍ ആസിഡ് ഉല്‍പാദനം വർധിപ്പിക്കും
➢ കാപ്പി: ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിച്ചാല്‍ അസിഡിറ്റി ഉണ്ടാകാം
➢ തൈര്: തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് അസിഡിറ്റിക്ക് കാരണമാകും
➢ സലാഡുകൾ: ഒഴിഞ്ഞ വയറ്റില്‍ സലാഡ് കഴിച്ചാൽ വയറുവേദന ഉണ്ടാകും
Post a Comment