മാർച്ച് 7ന് സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിടും'


റേഷൻ വ്യാപാര മേഖലയോട് സർക്കാർ അവഗണന കാണിക്കുന്നു എന്ന് ആരോപിച്ച് വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ചു. അടുത്ത മാസം 7ന് സംസ്ഥാനത്തെ മുഴുവൻ കടകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരികൾ അറിയിച്ചു. റേഷൻ മേഖലയിലെ നാല് സംഘടനകൾ സംയുക്തമായാണ് കടയടപ്പ് സമരം നടത്തുക. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണന തുടരുകയാണെന്നും റേഷൻ മേഖലയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുകയാണെന്നും വ്യാപാരികൾ പറഞ്ഞു.

Post a Comment

Previous Post Next Post