കാസര്‍കോട് തൃക്കരിപ്പൂരില്‍ വീടിന്റെ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ (ഒന്നര വയസ്) തെരുവുനായ കടിച്ചെടുത്തു കൊണ്ടുപോയി ക്രൂരമായി മുറിവേല്‍പിച്ചു. നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു. തലയ്ക്കു സാരമായി മുറിവേറ്റ കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവുകളുണ്ട്.
കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചെടുത്തു കൊണ്ടുപോയി
Alakode News
0
Post a Comment