രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് മണി മാർക്കറ്റുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ എന്നിവയ്ക്ക് പ്രതിഷ്ഠാ ദിനമായ ഇന്ന് അർദ്ധ അവധി ആയിരിക്കും. അതോടൊപ്പം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി.
Post a Comment