ബ്രഷുകളുടെ പരിപാലനത്തില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ബ്രഷുകളില്‍ ഈര്‍പ്പമുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബ്രഷില്‍ കൂടുതല്‍ സമയം ഈര്‍പ്പമുണ്ടായാല്‍ ബാക്ടീരിയ വളരുന്നതിന് ഇടയാക്കും. ബ്രഷ് ഹാേള്‍ഡറുകള്‍ ഒരിക്കലും ബാത്ത്റൂമിലോ ടോയ്‌ലറ്റിന് സമീപത്തോ വെക്കരുത്. അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. മൂന്നാേ നാലോ മാസം കഴിയുമ്പോള്‍ ബ്രഷുകള്‍ മാറ്റണം. ബ്രഷ് ചെയ്യാൻ 2 മിനിട്ട് മാത്രം എടുക്കുക.
പല്ലുതേക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ പണികിട്ടും
Alakode News
0
Post a Comment