ഗൂഗിള്‍ പേ, ഫോണ്‍പേ, പേയ്‌ടിഎം, ഭിം ആപ്പ്, ഭാരത്‌പേ ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളിലൂടെ പണമിടപാട് നടത്തുമ്പോൾ വൈഫൈ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. പബ്ലിക് വൈഫൈ നെറ്റുവര്‍ക്കുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുവഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് എളുപ്പത്തില്‍ ശേഖരിക്കാം. UPI സേവനങ്ങൾ സുരക്ഷിതമായ പിൻ ഉപയോഗിച്ച് പണമിടപാട് നടത്താൻ ശ്രദ്ധിക്കുക.

Post a Comment