ഈ സാധനങ്ങൾ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്

❆ബ്രഡ് ഫ്രിഡ്ജിൽ വച്ചാൽ പെട്ടെന്ന് ഡ്രൈയാകും. അഞ്ചു ദിവസം വരെ സാധാരണ ഊഷ്മാവിൽ ബ്രഡ് കേടാകില്ല.
❆തേൻ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ക്രിസ്റ്റൽ രൂപത്തിലേക്ക് മാറും.
❆വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രുചി നഷ്ടപ്പെടും.
❆തക്കാളി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പെട്ടെന്നു ഉണങ്ങി പോകുകയും സ്വാദ് നഷ്ടപ്പെടുകയും ചെയും.
❆എണ്ണ ഫ്രിഡ്ജിൽ വച്ചാൽ കട്ടപിടിയ്ക്കും.
❆ആപ്പിൾ ഫ്രിഡ്ജിൽ വച്ചിരുന്നാൽ നീരു വറ്റിപ്പോകും.

Post a Comment

Previous Post Next Post