ബാലപുരത്ത് വാഹനാപകടം;രണ്ടു പേർക്ക് പരിക്ക്

കരുവഞ്ചാല്‍: ബാലപുരത്ത് കാർ ബസ്ഷെല്‍ട്ടറിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകുന്നേരം ആറിനാണ് അപകടം നടന്നത്.ബസ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന അലക്സ് (42), സുരേഷ് (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post