കരുവഞ്ചാൽ പുല്ലാട്ട് ഹാർഡ്‌വെയർ ഉടമ തോമസ് പുല്ലാട്ട് (62) നിര്യാതനായി
Alakode News0
കരുവൻചാൽ:കരുവഞ്ചാൽ പുല്ലാട്ട് ഹാർഡ്‌വെയർ ഉടമ തോമസ് പുല്ലാട്ട് (62) നിര്യാതനായി. സംസ്കാരം നാളെ (25-01-2024 വ്യാഴാഴ്ച ) രാവിലെ 10.00 മണിക്ക് കരുവൻചാൽ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ
Post a Comment