5ജി ഡാറ്റ പ്ലാനുകള്‍ പിൻവലിക്കും, ചാർജ് വര്‍ധിക്കും

അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുകള്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും പിന്‍വലിക്കുമെന്ന സൂചന. 2024 പകുതിയോടെ 4ജി നിരക്കുകളെക്കാള്‍ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകള്‍ക്ക് കമ്പനികള്‍ ഈടാക്കുമെന്നും റിപ്പോർട്ടുണ്ട്. 5ജി അടിസ്ഥാന സൗകര്യ വികസനത്തിനും ഉപഭോക്താക്കളെ ഏറ്റെടുക്കുന്നതിനും ചിലവാക്കിയ തുക തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിതെന്നും എക്കണോമിക്സ് ടൈം റിപ്പോർട്ട് ചെയ്യുന്നു.

Post a Comment

Previous Post Next Post