സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,080 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 2ന് വില വീണ്ടും 47,000ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 9 ദിവസത്തിനിടെ 1000 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്ന് വീണ്ടും കുറയുകയായിരുന്നു.
സ്വര്‍ണവില 46,000ലേക്ക്; 9 ദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ
Alakode News
0
Post a Comment