ഈ 3 കാര്യങ്ങള്‍ ഓര്‍ക്കണം; മുന്നറിയിപ്പുമായി കേരള പൊലീസ്

സൈബര്‍ ഇടങ്ങളില്‍ ഈ 3 കാര്യങ്ങള്‍ കൃത്യമായി ഓര്‍ത്തിരിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. അജ്ഞാത ലിങ്കുകള്‍ കാണാന്‍ ശ്രമിക്കരുത്, ഒടിപി ആരോടും പറഞ്ഞു കൊടുക്കരുത്, അപരിചിതരുടെ കോളുകള്‍ ഒഴിവാക്കുക എന്നി കാര്യങ്ങള്‍ മറക്കാതെ ഓര്‍ക്കണം. സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ 1930ല്‍ ബന്ധപ്പെടണമെന്നും www.cybercrime.gov.in എന്ന പോര്‍ട്ടല്‍ വഴി പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Post a Comment

Previous Post Next Post