Home അരങ്ങം ഉത്സവം : ഇന്നത്തെ(20-01-2024) പരിപാടികൾ Alakode News January 20, 2024 0 ആലക്കോട്: അരങ്ങം മഹാദേവ ക്ഷേത്രത്തിലെ ഇന്നത്തെ പരിപാടികൾ. രാത്രി 7 മണി മുതൽ ആദ്ധ്യാത്മിക പ്രഭാഷണം രാത്രി 8 മണി മുതൽ നൃത്തസന്ധ്യ രാത്രി 9:30 മുതൽ 11:00 സംഗീതക്കച്ചേരി 11 മണി മുതൽ കഥകളി
Post a Comment