അരങ്ങം ഉത്സവം : ഇന്നത്തെ (17-01-2024)പരിപാടികൾ

ആലക്കോട്: അരങ്ങം മഹാദേവ ക്ഷേത്രത്തിലെ ഇന്നത്തെ പരിപാടികൾ.രാത്രി ഏഴിന് സംഗീതക്കച്ചേരി രാത്രി 9 മണി മുതൽ 9:15 വരെ. തിരുവാതിരക്കളി. 9:15 മുതൽ 9:45 വരെ D2D അവതരിപ്പിക്കുന്ന ഡാൻസ്. 9:45 മുതൽ നാടകം


ഇന്നലത്തെ കാഴ്ചകൾ

Post a Comment

Previous Post Next Post