ടിപ്പർ ലോറിയിടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം

മലപ്പട്ടം: ചൂളിയാട് കടവ് വളവിൽ ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചൂളിയാട് കടവിലെ ഷംസുദീന്റെ മകൻ മുഹമ്മദ് ത്വാഹ (6) ആണ് മരിച്ചത്. സ്‌കൂളിൽ നിന്ന് മടങ്ങി വരവെ ഉമ്മയുടെ കൺമുന്നിൽ വെച്ചാണ് അപകടം. ഭൗതികശരീരം കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്.

Post a Comment

Previous Post Next Post