മൈഗ്രേൻ പ്രശ്നമുണ്ടോ? ഇത് ശ്രദ്ധിച്ചാൽ മതി

വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദം, ഛര്‍ദ്ദി എന്നിവ മൈഗ്രേനിന്റെ പ്രധാന ലക്ഷണങ്ങളാണ്. മൈഗ്രേനിനെ അകറ്റാൻ മങ്ങിയ വെളിച്ചത്തില്‍ ഫോണുകളും കമ്പ്യൂട്ടറും ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കാം. ചോക്ലേറ്റ്, കഫൈന്‍, വൈന്‍ തുടങ്ങിയവ മൈഗ്രേനിന് കാരണമാകാറുണ്ട്. അത്തരക്കാർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കുക. മദ്യപാനം ഒഴിവാക്കുക. തുടങ്ങിയവ ചെയ്താൽ മൈഗ്രേൻ ഒഴിവാക്കാം.

Post a Comment

Previous Post Next Post