പാവയ്ക്ക: പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് പാവയ്ക്കയെന്ന് പഠനങ്ങൾ പറയുന്നു.
ഓട്സ്: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ബ്രൊക്കോളി: കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
ആപ്പിള്‍: മധുരമുണ്ടെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആപ്പിൾ നിയന്ത്രിക്കും.

Post a Comment