Home കരുവൻചാൽ വായാട്ടുപറമ്പ് റോഡിൽ വാഹനാപകടം Alakode News December 06, 2023 0 കരുവൻചാൽ :കരുവൻചാൽ വായാട്ടുപറമ്പ് റോഡിൽ വാഹനാപകടം. നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം നടന്നതെന്ന് കിട്ടുന്ന വിവരം.കുടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
Post a Comment