ഗോൾഡൻ ബസ് അപകടത്തിൽപ്പെട്ടു; മലയോര ഹൈവേയിൽ ഗതാഗത തടസ്സം
Alakode News0
ആലക്കോട് : ചെറുപുഴ ആലക്കോട് മലയോര ഹൈവേയിൽ കൂടപ്രത്ത് വെച്ച് ഗോൾഡൻ ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയാണ് ബസ് അപകടത്തിൽപ്പെട്ടത്.ബസ് റോഡ് ക്രോസ്സ് ആയിട്ട് ബസ് ആണ് കിടക്കുന്നത്. മലയോര ഹൈവേയിൽ ഏറെനേരം ഗതാഗത തടസ്സപ്പെട്ടു.
Post a Comment