തിരുപ്പിറവിയുടെ സന്ദേശവുമായി ഇന്ന് ക്രിസ്മസ്. ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് തിരുപ്പിറവി ആഘോഷിക്കും. ലോകരക്ഷകനായി പിറവിയെടുത്ത യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ഓര്‍മ്മപ്പെടുത്തി വീണ്ടും ഒരു ക്രിസ്തുമസ് ദിനം കൂടി. സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ദേവാലയങ്ങളിൽ പാതിരാക്കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടന്നു. .

Post a Comment