തൃക്കരിപ്പൂർ മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ കെ കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം വീട്ടിൽ വിശ്രമത്തിലായിരുന്നു. രണ്ടു ദിവസം മുമ്പ് അസുഖം കൂടിയതിനെ തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1994 മുതൽ 2004 വരെ കാസർഗോഡ് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും 2006 മുതൽ 16 വരെ തൃക്കരിപ്പൂർ എംഎൽഎയുമായിരുന്നു.
സിപിഎം നേതാവ് കെ കുഞ്ഞിരാമൻ അന്തരിച്ചു
Alakode News
0
Post a Comment