അടുത്തു കൂടി പോയ KSRTC ബസിന്റെ ടയര്‍ പൊട്ടിയ ശബ്ദം കേട്ട് നിയന്ത്രണം വിട്ടു സ്‌കൂട്ടറില്‍ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജിലെ വിദ്യാര്‍ഥിനി ഗോപിക (20) ആണ് മരിച്ചത്. പാങ്ങപ്പാറ മെയ്ക്കോണം ഗോപികാഭവനില്‍ ഉദയ്യുടെയും നിഷയുടെയും മകളാണ്. ഇന്നലെ രാത്രി 7.30ഓടെ പിഎംജി ജംഗ്ഷനിലായിരുന്നു അപകടം.

Post a Comment