അബിഗേലിന്റെ സഹോദരൻ ജൊനാഥന് മൊമെന്റോ സമ്മാനിച്ച് ADGP!

 


ഒയ്യൂരിലെ തട്ടിക്കൊണ്ടു പോകൽ കേസിൽ നിർണായക വിവരം നൽകിയ അബിഗേലിന്റെ സഹോദരൻ ജൊനാഥന് അഭിനന്ദന സൂചകമായി മൊമെന്റോ സമ്മാനിച്ച് ADGP MR അജിത്കുമാർ. അബിഗേലിന്റെ ഓർമശക്തിയും പ്രശംസനീയമാണെന്നും MR അജിത് കുമാർ അഭിപ്രായപ്പെട്ടിരുന്നു. കുട്ടികളാണ് ഈ കേസന്വേഷണത്തിലെ ഹീറോ എന്ന് നേരത്തേ തന്നെ അജിത് കുമാർ പറഞ്ഞിരുന്നു. അതേസമയം പ്രതികളായ പത്മകുമാർ, അനിതാ കുമാരി, അനുപമ എന്നിവരെ ഈ മാസം 15 വരെ റിമാൻഡ് ചെയ്തു.



Post a Comment

Previous Post Next Post