മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് പുലിക്കിരി നാരായണൻ(75) നിര്യാതനായി



ആലക്കോട്: മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ആലക്കോട് കാവും കുടി ദാരപ്പൻകുന്നിലെ  പുലിക്കിരി നാരായണൻ( 75) നിര്യാതനായി.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആലക്കോട് ഡിവിഷൻ മെമ്പർ.ആലക്കോട് പഞ്ചായത്ത് നെടുവോട് വാർഡ് മെമ്പർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആലക്കോട് മണ്ഡലം സെക്രട്ടറി തുടങ്ങിയ നിലകളിൽ  മലയോരത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ദീർഘകാലം നിറസാന്നിധ്യമായിരുന്നു സംസ്ക്കാരം നാളെ 3/12/2023 ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ



Post a Comment

Previous Post Next Post