പ്രതിവര്‍ഷം ഇന്ത്യയില്‍ ഏകദേശം 38,000 മുങ്ങി മരണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകൾ. സര്‍ക്കാര്‍ കണക്ക് പ്രകാരം ഇതില്‍ ഭൂരിഭാഗവും 5 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളാണ്. 24 ശതമാനമാണിതെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. തൊട്ട് പിന്നിലായി ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുമുണ്ട്.

Post a Comment