കണ്ണൂര്‍: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന് അനുബന്ധിച്ചുള്ള അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കും.
നേരത്തേ ജനുവരി അഞ്ചിന് ആയിരുന്നു അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ച തീയതി. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ആക്ഷേപങ്ങളും അവകാശങ്ങളും തീര്‍പ്പാക്കാനുള്ള തീയതി ജനുവരി 12 ആണ്.
Post a Comment