Home ആലക്കോട് മേരി മാതാ കോളജില്‍ രക്തദാന ക്യാമ്പ് 15ന് Alakode News December 12, 2023 0 ആലക്കോട്: കരുവഞ്ചാല്‍ ലയണ്‍സ് ക്ലബിന്‍റേയും മേരി മാതാ കോളജ് എൻഎസ്‌എസ് യൂണിറ്റിന്‍റേ യും സംയുക്താഭിമുഖ്യത്തില്‍ ആലക്കോട് മേരി മാതാ കോളജില്‍ 15ന് രാവിലെ ഒന്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ രക്തദാന ക്യാമ്ബും, പ്രമേഹ രോഗ ബോധവത്കരണ ക്ലാസും നടത്തും.
Post a Comment