പ്രളയദുരിതം: തമിഴ്‌നാടിന്‌ കേരളം 10 ലോഡ്‌ അവശ്യസാധനങ്ങൾ നൽകി

 


തമിഴ്‌നാട്ടിൽ പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിന്‌ കേരളം 10 ലോഡ്‌ അവശ്യസാധനങ്ങൾ നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ്‌ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സാധനങ്ങൾ ശേഖരിച്ച്‌ തൂത്തുക്കുടിക്കും തിരുനെൽവേലിക്കും കൈമാറിയത്‌. ഭക്ഷണ സാമഗ്രികൾ, നിത്യോപയോഗത്തിനുള്ള പാത്രങ്ങൾ, വസ്‌ത്രങ്ങൾ തുടങ്ങിയവ വിതരണം ചെയ്‌തു.

Post a Comment

Previous Post Next Post