സംസ്ഥാനത്ത് ഇന്നും സർണ വില കുറഞ്ഞു. സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനമാണ് ഇടിവ് രേഖപ്പെടുത്തിയത്. പവന് 240 രൂപ കുറഞ്ഞ് 45,120 ആയി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5640 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 400 രൂപയും തിങ്കളാഴ്ച 160 രൂപയും താഴ്ന്നിരുന്നു. 3 ദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്.

Post a Comment