ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ്: ഇന്ന് മുതൽ പിഴ



തിരുവനന്തപുരം: കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കുംമുൻസീറ്റിൽയാത്രചെയ്യുന്നയാൾക്കും ഇന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എ.ഐ. ക്യാമറ മുഖേന പിഴചുമത്തും.ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾഘടിപ്പിക്കണമെന്ന ഉത്തരവും ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്പുതുക്കാൻ വരുമ്പോൾ ഘടിപ്പിച്ചാൽ മതിയെന്നഇളവ്നൽകിയിട്ടുണ്ട്.


ആരോഗ്യ പ്രശ്‌നങ്ങളാൽ അവധിയിലായിരുന്ന ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ ഇന്ന് തിരികെ ജോലിയിൽപ്രവേശിക്കും.


Post a Comment

Previous Post Next Post