ആലക്കോട്: നിര്‍മാണത്തില്‍ ഇരിക്കുന്ന ആലക്കോട് പാലത്തിന്‍റെ അവസാന ഘട്ട നിര്‍മാണ പ്രവൃത്തി വിലയിരുത്താൻ കേരള പിഡബ്ല്യൂഡി പാലം വിഭാഗം ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘമെത്തി.
പാലത്തിന്‍റെ കൈവരി നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പരിശോധന. ദീര്‍ഘകാലത്തെ കോടതി നടപടികള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് പാലം പണി അതിന്‍റെ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നത്.

Post a Comment