കരുവഞ്ചാൽ: വായാട്ടുപറമ്പിൽ വാഹനാപകടം ആറു വിദ്യാർഥികൾക്ക് പരിക്ക്. വിദ്യാർത്ഥികൾക്ക് നിസാര പരിക്ക് ആണെന്നാണ് അറിയാൻ സാധിച്ചത്. കരുവൻചാൽ ഭാഗത്ത് നിന്ന് പയ്യാവൂർ ഭാഗത്തേക്ക് പോകുന്ന ജീപ്പിൽ സ്കൂൾ വിട്ട വിദ്യാർത്ഥികൾ ലിഫ്റ്റ് ചോദിച്ചു കയറിയതാണെനാണ് സംശയം. ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നനാണ് നാട്ടുകാർ പറയുന്നത്
കരുവഞ്ചാൽ വായാട്ടുപറമ്പിൽ ജീപ്പ് അപകടം ആറു വിദ്യാർഥികൾക്ക് പരിക്ക്
Alakode News
0
Post a Comment