Home സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു Alakode News November 13, 2023 0 പേരാവൂർ കല്ലുമുതിരക്കുന്നിലെ പേന്താനത്ത് ജോമി (32) ആലുവ പുഴയിൽ മുങ്ങിമരിച്ചു.സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമരണം സംഭവിച്ചത്.ജോണിയുടെയും ജിജിയുടെയും മകനാണ്സഹോദരി : ഡോണസംസ്കാരം പിന്നീട്
Post a Comment