അമ്പായത്തോട് - പാല്‍ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

 


അമ്പായത്തോട് - പാല്‍ചുരം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ രണ്ട് മുതല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ നെടുപൊയില്‍ ചുരം വഴി പോകേണ്ടതാണെന്ന് കെ ആര്‍ എഫ് ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

Previous Post Next Post