ഗ്യാസ് സിലിണ്ടർ വില കൂട്ടി

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 102 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 1842 രൂപയായി ഉയർന്നു. അതേസമയം, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതിയ വിലകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടര്‍ വില കൂട്ടിയിരുന്നു.

Post a Comment

Previous Post Next Post