ശ്രീലങ്കയെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ; 302 റൺസിന് തോൽപ്പിച്ചു

ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ 302 റൺസിന് തകർത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയലക്ഷ്യത്തിലേക്കുള്ള ലങ്കൻ ബാറ്റിങ് 19.4 ഓവറിൽ വെറും 55 റൺസിൽ അവസാനിച്ചു. ലങ്കൻ നിരയിൽ 5 പേരാണ് പൂജ്യത്തിന് പുറത്തായത്. ഇന്ത്യയ്‌ക്കായി ഷമി 5 വിക്കറ്റും സിറാജ് 3 വിക്കറ്റും നേടി. ജയത്തോടെ ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചു.

Post a Comment

Previous Post Next Post