ഇന്ന് സേവനങ്ങൾ മുടങ്ങും; മുന്നറിയിപ്പുമായി SBI

ഇന്ന് ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുമെന്ന മുന്നറിയിപ്പ് നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബർ 14ന് അർദ്ധരാത്രി 12.40 മുതൽ പുലർച്ചെ 2:10 വരെ ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകില്ല എന്നാണ് SBI വെബ് സൈറ്റിൽ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ യോനോ ആപ്പിന്റ പ്രവർത്തനങ്ങളെ കുറിച്ച് ബാങ്ക് വ്യക്തത നൽകിയിട്ടില്ല. എന്നാൽ അടിസ്ഥാന സേവനങ്ങൾക്കായി വാട്ട്‌സാപ്പ് ബാങ്കിംഗ് ഉപയോഗപ്പെടുത്താം.

Post a Comment

Previous Post Next Post