ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക്ക് പോരാട്ടം!

ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരു ടീമുകളും മുഖാമുഖം എത്തുന്നത്. പോയിന്റ് പട്ടികയിൽ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ് ഇന്ത്യയും പാകിസ്താനും നിലയുറപ്പിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post